ഗാബോറൻ (ബോട്സ്വാന)∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലോകകപ്പിന്റെ ആഫ്രിക്കൻ ക്വാളിഫയർ മത്സരത്തിൽ സെഞ്ചറി നേടിയ ബോട്സ്വാന താരം വിനു ബാലകൃഷ്ണനാണ് രാജ്യാന്തര ട്വന്റി20യിൽ വീണ്ടുമൊരു ‘മലയാളി സെഞ്ചറി’ എഴുതിച്ചേർത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്വാറ്റിനിക്കെതിരായ മത്സരത്തിലായിരുന്നു തൃശൂർ സ്വദേശിയായ വിനുവിന്റെ സെഞ്ചറി നേട്ടം. 66 പന്തിൽ രണ്ട് സിക്സും 12 ഫോറും അടങ്ങുന്നതാണ് വിനുവിന്റെ ഇന്നിങ്സ്. മത്സരം ബോട്സ്വാന 45 റൺസിന് ജയിച്ചു.

ADVERTISEMENT

സ്കോർ: ബോട്സ്വാന– 20 ഓവറിൽ 4ന് 172. എസ്വാറ്റിനി– 18.4 ഓവറിൽ 9ന് 127. വിനു തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Vinoo Balakrishnan scores international T20 century