പോയിന്റ് നഷ്ടം; കിവീസിന് തിരിച്ചടി; ഐസിസി നടപടിയിൽ ശ്രീലങ്കയ്ക്കും പിന്നിലേക്കു വീണു
ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ മങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഒന്നാം ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകൾക്കുമെതിരെ ഐസിസി നടപടിയെടുത്തു. മാച്ച് ഫീയുടെ 15 ശതമാനം പിഴയ്ക്കൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 3 പോയിന്റ് പെനൽറ്റിയും വിധിച്ചു.

ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ മങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഒന്നാം ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകൾക്കുമെതിരെ ഐസിസി നടപടിയെടുത്തു. മാച്ച് ഫീയുടെ 15 ശതമാനം പിഴയ്ക്കൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 3 പോയിന്റ് പെനൽറ്റിയും വിധിച്ചു.
ഇതോടെ ലോക ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തായിരുന്ന ന്യൂസീലൻഡ്, ശ്രീലങ്കയ്ക്കും പിന്നിൽ അഞ്ചാം സ്ഥാനത്തായി. അവരുടെ ഫൈനൽ പ്രതീക്ഷകൾ കൂടുതൽ മങ്ങി. ഇംഗ്ലണ്ടിനെതിരായ അടുത്ത 2 ടെസ്റ്റ് മത്സരങ്ങളിലെ വിജയത്തിനൊപ്പം ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കിവീസിന് ഇനി സാധ്യതയുള്ളൂ.