ഉത്തരാഖണ്ഡ് താരം നീലം ഭരദ്വാജിന് ഇരട്ട സെഞ്ചറി; ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരം
അഹമ്മദാബാദ് ∙ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഉത്തരാഖണ്ഡ് താരം നീലം ഭരദ്വാജ്. ദേശീയ സീനിയർ വനിതാ ക്രിക്കറ്റിൽ നാഗലാൻഡിനെതിരായ മത്സരത്തിലാണ് നീലം 137 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയത്.

ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് പതിനെട്ടുകാരിയായ നീലം ഭരദ്വാജ്. ഡൽഹിയുടെ ശ്വേത സെഹ്റാവത്തും ഈ വർഷമാദ്യം ഇരട്ട സെഞ്ചറി നേടിയിരുന്നു.