ചാംപ്യൻസ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ
കറാച്ചി∙ 2025 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും. ഇന്ത്യ സെമിഫൈനൽ,

കറാച്ചി∙ 2025 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും. ഇന്ത്യ സെമിഫൈനൽ, ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയാൽ ഈ മത്സരങ്ങളും യുഎഇയിലെ വേദിയിലാകും നടക്കുക. ഇന്ത്യ ഫൈനലിനു യോഗ്യത നേടിയില്ലെങ്കിൽ ലഹോർ ആയിരിക്കും ഫൈനൽ വേദി. മത്സരക്രമം അടുത്ത ദിവസം പുറത്തുവിടും.
English Summary: