ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ: ജസ്പ്രീത് ബുമ്രയ്ക്കു സാധ്യത, ‘മത്സരിക്കാൻ’ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ട്രാവിസ് ഹെഡ്
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര, ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് ബാറ്റർമാരായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

ഇതിനു പുറമേ, മികച്ച ടെസ്റ്റ് താരത്തിന്റെ അന്തിമ പട്ടികയിലും മുപ്പത്തിയൊന്നുകാരൻ ബുമ്ര ഉൾപ്പെട്ടിട്ടുണ്ട്. ജോ റൂട്ട്, ഹാരി ബ്രൂക്ക്, ശ്രീലങ്കൻ താരം കമിന്ദു മെൻഡിസ് എന്നിവരാണ് ടെസ്റ്റ് താരത്തിനുള്ള അന്തിമ പട്ടികയിലെ മറ്റുള്ളവർ.