ഗുവാഹത്തി ∙ വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 5 പന്ത് ബാക്കി നിൽക്കെ, 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബോളർമാർ മധ്യപ്രദേശിനെ വരിഞ്ഞുമുറുക്കി. 20 റൺസെടുത്ത ഓപ്പണർ കനിഷ്ക താക്കൂറാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറർ. കേരളത്തിനുവേണ്ടി ഭദ്ര പരമേശ്വരൻ രണ്ടു വിക്കറ്റ് വീഴ്ത്തി. നിത്യ ലൂർദ്ദ്, എം.പി. അലീന എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ADVERTISEMENT

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 14 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അനന്യ പ്രദീപും ക്യാപ്റ്റൻ നജ്‌ലയും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് വിജയമൊരുക്കി. അനന്യ പ്രദീപ് 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നജ്‌ല 21 റൺസെടുത്തു. ഒടുവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി.

English Summary:

Kerala Women's Cricket Team : Kerala's women's under-23 cricket team secured a thrilling 5-wicket victory against Madhya Pradesh in a T20 match held in Guwahati. The team chased down the target with ease, showcasing their impressive skills.