രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് തുടങ്ങും, സീനിയേഴ്സ് കളിക്കുമോയെന്നു നോക്കാം: ഗാവസ്കർ
ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘ ദേശീയ ടീമിലെ എല്ലാ താരങ്ങളും നിർബന്ധമായി രഞ്ജി ട്രോഫി കളിച്ചിരിക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ആരംഭിക്കും.

സിഡ്നി∙ ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘ ദേശീയ ടീമിലെ എല്ലാ താരങ്ങളും നിർബന്ധമായി രഞ്ജി ട്രോഫി കളിച്ചിരിക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ആരംഭിക്കും. സീനിയർ ടീമിലുള്ള എത്ര പേർ രഞ്ജി ട്രോഫി കളിക്കുമെന്നു നോക്കട്ടെ. രഞ്ജിയിൽ നിന്നു മാറിനിൽക്കാൻ ഒരാളെപ്പോലും ബിസിസിഐ അനുവദിക്കരുത്. ’– ഗാവസ്കർ പറഞ്ഞു.