ഇംഗ്ലണ്ട് പരമ്പരയിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കും; ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട് തീരുമാനം
വരാനിരിക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റിനിടെ പുറം വേദനയെ തുടർന്നു ചികിത്സ തേടിയ ബുമ്ര രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല. ഇതോടെയാണ് ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട്, ഇംഗ്ലണ്ട് പരമ്പരയിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചത്.

സിഡ്നി∙ വരാനിരിക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റിനിടെ പുറം വേദനയെ തുടർന്നു ചികിത്സ തേടിയ ബുമ്ര രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല.
ഇതോടെയാണ് ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട്, ഇംഗ്ലണ്ട് പരമ്പരയിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചത്. 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ 5 ട്വന്റി20യും 3 ഏകദിന മത്സരങ്ങളുമാണുള്ളത്.