വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റ്: ജാർഖണ്ഡിനെതിരെ കേരളത്തിന് 6 റൺസ് വിജയം
വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ ജാർഖണ്ഡിനെ 6 റൺസിനു തോൽപിച്ച് കേരളം. കേരളം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ജാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.

ഗുവാഹത്തി ∙ വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ ജാർഖണ്ഡിനെ 6 റൺസിനു തോൽപിച്ച് കേരളം. കേരളം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ജാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. കേരളത്തിനായി ടി.പി. അജന്യ മൂന്നും എ.കെ.ഐശ്വര്യ, ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.