2022 ഒക്ടോബറിനു ശേഷം ദേശീയ ടീമിൽ ഇടമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ;
ന്യൂസീലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ഗപ്റ്റിൽ (38) രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2022 ഒക്ടോബറിനു ശേഷം ഗപ്റ്റിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ല.

വെല്ലിങ്ടൻ∙ ന്യൂസീലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ഗപ്റ്റിൽ (38) രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2022 ഒക്ടോബറിനു ശേഷം ഗപ്റ്റിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ന്യൂസീലൻഡിനായി 198 ഏകദിന മത്സരങ്ങളും 122 ട്വന്റി20യും 47 ടെസ്റ്റും കളിച്ചിട്ടുണ്ട്.