ശുഭ്മൻ ഗില്ലിന് ഐസിസി പുരസ്കാരം, സ്റ്റീവ് സ്മിത്തിനെയും ഗ്ലെൻ ഫിലിപ്സിനെയും പിന്നിലാക്കി കുതിപ്പ്
ദുബായ് ∙ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് എന്നിവരെ മറികടന്നാണ് ഗിൽ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന 5 ഏകദിന മത്സരങ്ങളിൽ നിന്നായി 101.50 ശരാശരിയിൽ 406 റൺസാണ് ഇരുപത്തിയഞ്ചുകാരൻ താരത്തിന്റെ നേട്ടം. ഇത് മൂന്നാം തവണയാണ് ഗിൽ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഗില്ലാണ് ഒന്നാം സ്ഥാനത്ത്.