ബിസിസിഐ കരാറിൽ ഹർമൻപ്രീത്, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ എ ഗ്രേഡിൽ; മലയാളികൾ പട്ടികയിലില്ല

ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്.

ന്യൂഡൽഹി ∙ ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്. മലയാളി താരങ്ങൾ ആരും പട്ടികയിലില്ല.