വനിതാ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം കൂട്ടില്ല

വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.

ന്യൂഡൽഹി∙ വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.
5 ടീമുകളിൽ നിന്നായി 4670 കോടി രൂപയാണ് ബിസിസിഐ സമാഹരിച്ചത്. ഇതിനു പുറമേ 951 കോടി രൂപ സംപ്രേഷണാവകാശം വഴിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ടീമുകളുടെ എണ്ണം വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.