സൂപ്പർ താരം സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. വിദേശ ക്ലബിലേയ്ക്കാണ് ജിങ്കാന്‍ പോകുന്നത്. ഇക്കാര്യത്തിൽ ജിങ്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ധാരണയിൽ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാൻ കാരണമായി...Sandesh Jhingan, Sandesh Jhingan latest news, Sandesh Jhingan kerala blasters

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ താരം സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. വിദേശ ക്ലബിലേയ്ക്കാണ് ജിങ്കാന്‍ പോകുന്നത്. ഇക്കാര്യത്തിൽ ജിങ്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ധാരണയിൽ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാൻ കാരണമായി. ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ജിങ്കാൻ. എന്നാൽ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കാൻ പോവുകയെന്നു വ്യക്തമല്ല.

ഐഎസ്എൽ ഒന്നാം സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് സന്ദേശ് ജിങ്കാൻ. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാൽമുട്ടിന് ഏറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ ജിങ്കാൻ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ കളിക്കളത്തിൽ എത്തിയ ജിങ്കാൻ, സുനിൽ ഛേത്രി കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോളിലെ സുപ്രധാന താരമാണ്.

ADVERTISEMENT

English summary: Sandash Jingan leaves Blasters

ADVERTISEMENT