3 ടീമുകൾ; 2 സ്ഥാനങ്ങൾ! അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാൻ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബുകളുടെ ‘കസേ

3 ടീമുകൾ; 2 സ്ഥാനങ്ങൾ! അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാൻ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബുകളുടെ ‘കസേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 ടീമുകൾ; 2 സ്ഥാനങ്ങൾ! അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാൻ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബുകളുടെ ‘കസേരകളി’ ഞായറാഴ്ച നടക്കും. ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ 4 സ്ഥാനക്കാർക്കാണു നേരിട്ടു യോഗ്യത. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആദ്യ 2 സ്ഥാനക്കാരായി യോഗ്യത നേടിക്കഴിഞ്ഞു. 

ശേഷിക്കുന്ന 2 സ്ഥാനങ്ങളിലേക്കു മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെ‍ൽസി, ലെസ്റ്റർ സിറ്റി ക്ലബ്ബുകളാണ് അവസാന റൗണ്ട് പോരാട്ടത്തിനു ഞായറാഴ്ച കളത്തിലിറങ്ങുന്നത്. 

ADVERTISEMENT

ചെൽസി വോൾവ്സിനെയും ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8.30ന്. 

സാധ്യത ഇങ്ങനെ 

 മാ‍ൻ. യുണൈറ്റഡ് : ലെസ്റ്റർ സിറ്റിക്കെതിരെ വേണ്ടതു സമനില മാത്രം. 

  ചെ‍ൽസി : വോൾവ്സിനെതിരെ സമനില ധാരാളം. വോൾവ്സിനോടു തോറ്റാലും അവസാന മത്സരത്തിൽ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ തോൽപിച്ചാൽ ചെൽസിക്കു കടക്കാം. 

ADVERTISEMENT

 ലെസ്റ്റർ സിറ്റി : മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോ‍ൽപിക്കണം. 

പോയിന്റ് നില

(ടീം, മത്സരം, വിജയം, തോൽവി, സമനില, ഗോൾവ്യത്യാസം, പോയിന്റ്) 

ലിവർപൂൾ  37 31 3 3 50 96*

ADVERTISEMENT

മാൻ. സിറ്റി  37 25 3 9 62 78*

മാൻ. യു      37 17 12 8 28 63

ചെൽസി     37 19 6 12 13 63

ലെസ്റ്റർ      37 18 8 11 28 62

*ചാംപ്യൻസ് ലീഗ് യോഗ്യത നേരത്തേ ഉറപ്പാക്കി