മിലാൻ ∙ യുവെന്റസ് തോറ്റതിൽ മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സങ്കടം. ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഈ സീസണിലെ ടോപ് സ്കോറർ ആവുകയെന്ന താരത്തിന്റെ സ്വപ്നം ഇനി യാഥാർഥ്യമാവുക എളുപ്പമല്ല. ഇറ്റാലിയൻ ലീഗ് കിരീടം നേടിയതിനു പിന്നാലെ യുവെന്റസ് കഴിഞ്ഞ ദിവസത്തെ കളിയിൽ കാഗ്‌ലിയാരിയോടു തോറ്റത് 2–0ന്. കളിയിൽ ഗോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ ∙ യുവെന്റസ് തോറ്റതിൽ മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സങ്കടം. ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഈ സീസണിലെ ടോപ് സ്കോറർ ആവുകയെന്ന  താരത്തിന്റെ സ്വപ്നം ഇനി യാഥാർഥ്യമാവുക എളുപ്പമല്ല. ഇറ്റാലിയൻ ലീഗ് കിരീടം നേടിയതിനു പിന്നാലെ യുവെന്റസ് കഴിഞ്ഞ ദിവസത്തെ കളിയിൽ കാഗ്‌ലിയാരിയോടു തോറ്റത് 2–0ന്.

കളിയിൽ ഗോൾ നേടാൻ ക്രിസ്റ്റ്യാനോയ്ക്കു സാധിച്ചില്ല. 5–ാം സ്ഥാനക്കാരായ എഎസ് റോമയ്ക്കെതിരെ ഇനി ഒരു മത്സരം മാത്രമാണു യുവെയ്ക്കുള്ളത്. ലാസിയോ താരം സിറോ ഇമ്മൊബൈലാണു നിലവിൽ ലീഗ് ടോപ് സ്കോറർ; 35 ഗോളുകൾ. ക്രിസ്റ്റ്യാനോയ്ക്ക് 31. അവസാന മത്സരത്തിൽ ഗോൾമഴ പെയ്യിച്ചെങ്കിലേ ഇനി ക്രിസ്റ്റ്യാനോയ്ക്കു ഗോൾഡൻ ബൂട്ട് പുരസ്കാരം നേടാനാവൂ.