ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മേസന്‍ മൗണ്ടാണ് സ്കോറര്‍. Mount goal, Chelsea, Liverpool, Premier League, Mason Mount, Sports, Football, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മേസന്‍ മൗണ്ടാണ് സ്കോറര്‍. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

ചരിത്രത്തില്‍ ആദ്യമായി സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങള്‍ തോറ്റ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണ്‍ വെസ്റ്റ് ബ്രോംവിച്ചിനെയും ടോട്ടനം ഹോട്സ്പര്‍ ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു. 

ADVERTISEMENT

English Summary: Mount goal earns Chelsea victory at toothless Liverpool