കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ടിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ 1–0നു ഗോകുലം കേരള എഫ്സി കീഴടക്കി. 17–ാം മിനിറ്റിൽ ഘാന സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെ ആന്റ്വിയാണു പെനൽറ്റിയിലൂടെ ഗോകുലത്തിനായി ഗോൾ നേടിയത്. | Gokulam Kerala FC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ടിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ 1–0നു ഗോകുലം കേരള എഫ്സി കീഴടക്കി. 17–ാം മിനിറ്റിൽ ഘാന സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെ ആന്റ്വിയാണു പെനൽറ്റിയിലൂടെ ഗോകുലത്തിനായി ഗോൾ നേടിയത്. കൂടുതൽ സമയം പന്തു കാലിൽവച്ചതു പഞ്ചാബാണെങ്കിലും ഗോകുലത്തിന്റെ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. വിജയത്തോടെ 19 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്സുമായി 10നാണ്  അടുത്ത മത്സരം.

English Summary: Gokulam wins

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT