പനജി ∙ ഐഎസ്എൽ ഫുട്ബോളിൽ 2–ാം സെമിയുടെ ആദ്യപാദവും സമനിലയിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എടികെ മോഹൻ ബഗാൻ പോരാട്ടത്തിന്റെ ആദ്യപാദമാണ് 1–1 സമനിലയിൽ കലാശിച്ചത്. ഡേവിഡ് വില്യംസിലൂടെ (34’) മുന്നിലെത്തി

പനജി ∙ ഐഎസ്എൽ ഫുട്ബോളിൽ 2–ാം സെമിയുടെ ആദ്യപാദവും സമനിലയിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എടികെ മോഹൻ ബഗാൻ പോരാട്ടത്തിന്റെ ആദ്യപാദമാണ് 1–1 സമനിലയിൽ കലാശിച്ചത്. ഡേവിഡ് വില്യംസിലൂടെ (34’) മുന്നിലെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ ഐഎസ്എൽ ഫുട്ബോളിൽ 2–ാം സെമിയുടെ ആദ്യപാദവും സമനിലയിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എടികെ മോഹൻ ബഗാൻ പോരാട്ടത്തിന്റെ ആദ്യപാദമാണ് 1–1 സമനിലയിൽ കലാശിച്ചത്. ഡേവിഡ് വില്യംസിലൂടെ (34’) മുന്നിലെത്തിയ ബഗാനെ പകരക്കാരൻ ഇദ്രിസ സില്ലയുടെ ഇൻജറി ടൈം (90+4) ഹെഡർ ഗോളിലാണു നോർത്ത് ഈസ്റ്റുകാർ സമനിലയിൽ കുരുക്കിയത്. 2–ാം പാദം 9നു നടക്കും.

കഴിഞ്ഞ ദിവസം മുംബൈ – ഗോവ ഒന്നാം സെമിയുടെ ആദ്യപാദവും സമനിലയിലാണ് അവസാനിച്ചത്. 

ADVERTISEMENT

ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം തോൽവി വഴങ്ങിയിട്ടില്ലാത്ത നോർത്ത് ഈസ്റ്റ് സെമി ആദ്യപാദത്തിലും ആ റെക്കോർഡ് കൈവിട്ടില്ല.  റോയ് കൃഷ്ണയുടെ പാസി‍ൽനിന്നാണു ഡേവിഡ് വില്യംസ് ബഗാനെ മുന്നിലെത്തിച്ചത്.  കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണു സില്ലയിലൂടെ നോർത്ത് ഈസ്റ്റ്  സമനില പിടിച്ചത്.