മഡ്ഗാവ് ∙ രണ്ടു തവണ മുന്നിലെത്തിയിട്ടും ജയിക്കാൻ ഗോവയ്ക്കായില്ല; ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – എഫ്സി ഗോവ ഒന്നാം സെമിയുടെ ആദ്യപാദം 2–2 സമനിലയിൽ. 2–ാം പാദം 8ന്. 2–ാം സെമിയുടെ ആദ്യപാദത്തിൽ | Indian Super League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്ഗാവ് ∙ രണ്ടു തവണ മുന്നിലെത്തിയിട്ടും ജയിക്കാൻ ഗോവയ്ക്കായില്ല; ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – എഫ്സി ഗോവ ഒന്നാം സെമിയുടെ ആദ്യപാദം 2–2 സമനിലയിൽ. 2–ാം പാദം 8ന്. 2–ാം സെമിയുടെ ആദ്യപാദത്തിൽ ഇന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ ബഗാനും ഏറ്റുമുട്ടും. 

ഇഗോർ അംഗുലോയുടെ (20’) പെനൽറ്റി ഗോളിലൂടെയാണു ഗോവ കളിയിൽ ലീഡെടുത്തത്. എന്നാൽ, യൂഗോ ബൗമുവിലൂടെ (38’) മുംബൈ ഒപ്പമെത്തി. 2–ാം പകുതിയിൽ ഗോവ വീണ്ടും മുന്നിൽ. ഇക്കുറി ഗോളടിച്ചത് സേവിയർ ഗാമ (59’). എന്നാൽ, 3 മിനിറ്റിനുശേഷം മൗർത്താദ ഫോൾ മുംബൈയ്ക്കു സമനില സമ്മാനിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT