ബർലിൻ ∙ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിലെ എസി മിലാൻ – മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശപ്പോരാട്ടം 1–1 സമനില. മറ്റു കളികളിൽ, എഎസ് റോമ, ടോട്ടനം, ആർസനൽ, അയാക്സ് ടീമുകൾ ജയം കണ്ടു. ഇൻജറി ടൈമിൽ (90+2) ഡിഫൻഡർ സിമൻ ക്യാർ നേടിയ ഗോളിലാണു യുണൈറ്റഡിനെതിരെ മിലാൻ സമനില പിടിച്ചത്. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിലെ എസി മിലാൻ – മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശപ്പോരാട്ടം 1–1 സമനില. മറ്റു കളികളിൽ, എഎസ് റോമ, ടോട്ടനം, ആർസനൽ, അയാക്സ് ടീമുകൾ ജയം കണ്ടു.

ഇൻജറി ടൈമിൽ (90+2) ഡിഫൻഡർ സിമൻ ക്യാർ നേടിയ ഗോളിലാണു യുണൈറ്റഡിനെതിരെ മിലാൻ സമനില പിടിച്ചത്. 18 വയസ്സുകാരൻ ഐവറി കോസ്റ്റ് വിങ്ങർ അമഡ് ഡിയാലോ 50–ാം മിനിറ്റിൽ നേടിയ ഗോളിൽ അതുവരെ മുന്നിലായിരുന്നു യുണൈറ്റഡ്.

ADVERTISEMENT

യുക്രെയ്ൻ ക്ലബ് ഡൈനമോ സാഗ്രെബിനെതിരെ ഹാരി കെയ്നിന്റെ 2 ഗോളുകളിലാണ് ടോട്ടനം 2–0 വിജയം നേടിയത്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനെ ആർസനൽ 3–1നു തോൽപിച്ചു.   വിയ്യാറയൽ 2–0ന് ഡൈനമോ കീവിനെ കീഴടക്കി. 

English Summary: Europa league football