പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ മാർക്വിഞ്ഞോസിന്റെയും ഏയ്ഞ്ചൽ ഡി മരിയയുടെയും വീടുകളിൽ മോഷണം. അർജന്റീനക്കാരൻ ഡി മരിയയുടെ പാരിസിലെ വീട്ടിലുള്ളവരെ തടവിലാക്കിയാണ് മോഷ്ടാക്കൾ 5 ലക്ഷം യൂറോ (ഏകദേശം 4.32 കോടി രൂപ) വിലപിടിപ്പുള്ള ആഭരണങ്ങളുമായി കടന്നത്. മത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ മാർക്വിഞ്ഞോസിന്റെയും ഏയ്ഞ്ചൽ ഡി മരിയയുടെയും വീടുകളിൽ മോഷണം. അർജന്റീനക്കാരൻ ഡി മരിയയുടെ പാരിസിലെ വീട്ടിലുള്ളവരെ തടവിലാക്കിയാണ് മോഷ്ടാക്കൾ 5 ലക്ഷം യൂറോ (ഏകദേശം 4.32 കോടി രൂപ) വിലപിടിപ്പുള്ള ആഭരണങ്ങളുമായി കടന്നത്. മത്സരം നടക്കുമ്പോഴായിരുന്നു മോഷണവും. 62–ാം മിനിറ്റിൽ പിഎസ്ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ഡി മരിയയെ കളത്തിൽനിന്നു പിൻവലിക്കാൻ കാരണം ഇതായിരുന്നു.പിഎസ്ജി ക്യാപ്റ്റൻ ബ്രസീലുകാരൻ മാർക്വിഞ്ഞോസിന്റെ മാതാപിതാക്കളുടെ വീട്ടിലാണു മോഷണം നടന്നത്. മത്സരത്തിൽ പിഎസ്ജി 2–1നു നാന്റെസിനോടു തോറ്റു. സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ പിഎസ്ജിയുടെ 4–ാം തോൽവി.