ടൂറിൻ ∙ ഒടുവിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ പെലെ അംഗീകരിച്ചു! കരിയർ ഗോളെണ്ണത്തിൽ ക്രിസ്റ്റ്യാനോ തന്റെ റെക്കോർഡ് മറികടന്നതായി ബ്രസീൽ ഇതിഹാസം പെലെ സമ്മതിച്ചു. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കാഗ്‌ലിയാരിക്കെതിരെ..... | Christiano Ronaldo | Pele | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിൻ ∙ ഒടുവിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ പെലെ അംഗീകരിച്ചു! കരിയർ ഗോളെണ്ണത്തിൽ ക്രിസ്റ്റ്യാനോ തന്റെ റെക്കോർഡ് മറികടന്നതായി ബ്രസീൽ ഇതിഹാസം പെലെ സമ്മതിച്ചു. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കാഗ്‌ലിയാരിക്കെതിരെ ഹാട്രിക്ക് നേടിയതോടെ യുവന്റസ് താരം ക്രിസ്റ്റ്യാനോയുടെ  കരിയർ ഗോളെണ്ണം 770 ആയി. പെലെയുടെ പേരിലുള്ള 767 ഗോൾ എന്ന റെക്കോർഡിന് മൂന്നടി മുന്നിൽ. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാമിലെ 22 കോടി ഫോളോവർമാരോടായി ക്രിസ്റ്റ്യാനോ തന്നെയാണ് ആദ്യം പ്രഖ്യാപനം നടത്തിയത്.

‘ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന പെലെയുടെ റെക്കോർഡ് മറികടക്കുകയെന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ല. ഇപ്പോഴിതാ ആ നേട്ടവും പിന്നിട്ടിരിക്കുന്നു’ – മറുപടിയായി എൺപതുകാരൻ പെലെ ഇൻസ്റ്റഗ്രാമിലെ തന്റെ 58 ലക്ഷം ഫോളോവർമാർക്കായി കുറിച്ചു: ഔദ്യോഗിക ഗോളുകളുടെ എണ്ണത്തിൽ എനിക്കു മുന്നിലെത്തിയ ക്രിസ്റ്റ്യാനോയെ അഭിനന്ദിക്കുന്നു. ഈ സമയത്ത് അരികത്തില്ലാതിനാൽ ഒന്ന് ആലിംഗനം ചെയ്യാൻ സാധിക്കില്ലല്ലോ എന്നതാണ് എന്റെ ഏക സങ്കടം.’

ADVERTISEMENT

English Summary :Pele congratulates hat-trick hero Ronaldo for breaking his record