കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇന്നു നിർണായക മത്സരം. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വൈകുന്നേരം 4നു മുഹമ്മദൻ സ്പോർട്ടിങ് ക്ല

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇന്നു നിർണായക മത്സരം. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വൈകുന്നേരം 4നു മുഹമ്മദൻ സ്പോർട്ടിങ് ക്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇന്നു നിർണായക മത്സരം. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വൈകുന്നേരം 4നു മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബാണ് എതിരാളികൾ. കിരീടം ലക്ഷ്യം വയ്ക്കുന്ന ഗോകുലത്തിന് ഇന്നു ജയിച്ചേ മതിയാകൂ.

കഴിഞ്ഞ മത്സരത്തിൽ ഗോകുലം റിയൽ കശ്മീരുമായി സമനില വഴങ്ങിയപ്പോൾ ചർച്ചിലിനെ 4–1നു തോൽപിച്ചാണ് മുഹമ്മദൻസിന്റെ വരവ്.  

ADVERTISEMENT

23 പോയിന്റുമായി 3–ാം സ്ഥാനത്താണു ഗോകുലം. ഇന്നത്തെ കളി ഉൾപ്പെടെ 2 കളികളാണു ഇനി ബാക്കിയുള്ളത്. 25 വീതം പോയിന്റുമായി ട്രാവു എഫ്സിയും ചർച്ചിൽ ബ്രദേഴ്സുമാണ് ആദ്യ 2 സ്ഥാനങ്ങളിൽ.