ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം റാലി ഡോബ്സൻ 28–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചത് ഫുട്ബോൾ നിർത്താറായി എന്ന തോന്നൽ കൊണ്ടല്ല. മസ്തിഷ്ക അർബുദം ബാധിച്ച കൂട്ടുകാരൻ മാറ്റിനു കൂട്ടിരിക്കാൻ വേണ്ടിയാണ്. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം റാലി ഡോബ്സൻ 28–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചത് ഫുട്ബോൾ നിർത്താറായി എന്ന തോന്നൽ കൊണ്ടല്ല. മസ്തിഷ്ക അർബുദം ബാധിച്ച കൂട്ടുകാരൻ മാറ്റിനു കൂട്ടിരിക്കാൻ വേണ്ടിയാണ്. പെർത്ത് ഗ്ലോറിക്കെതിരെ മെൽബൺ സിറ്റിക്കു വേണ്ടി അവസാന മത്സരത്തിൽ ബൂട്ടുകെട്ടിയ റാലി ഗോളടിച്ചു, ടീം ജയിക്കുകയും ചെയ്തു.

മത്സരശേഷം മോതിരവുമായി മൈതാനത്തെത്തിയ മാറ്റ്, റാലിയോടു വിവാഹാഭ്യർഥന നടത്തി. ആനന്ദാശ്രുക്കളോടെ അതു സ്വീകരിച്ച റാലി മാറ്റിനെ കെട്ടിപ്പുണർന്നു. ചിരിയും കണ്ണീരും പെയ്ത മൈതാനത്ത് റാലിയുടെ സഹതാരങ്ങൾ അപൂർവസുന്ദരമായ ആ പ്രണയസാഫല്യത്തിനു സാക്ഷികളായി.

ADVERTISEMENT

Content Highlight: Football