മാഞ്ചസ്റ്റർ ∙ ലീഡ്സ് യുണൈറ്റഡിനോട് ഇൻജറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റി തോറ്റെങ്കിൽ അതേരാത്രി ഇൻജറി ടൈം ഗോളിൽ ലിവർപൂൾ ആസ്റ്റൻ വില്ലയെ തോൽപിച്ചു! ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ ഗോളിലാണ് ചെമ്പട 2–1 വിജയം സ്വന്തമാക്കിയത്. കിരീടമുറപ്പിച്ചു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അരികിലെത്തില്ലെങ്കിലും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ലീഡ്സ് യുണൈറ്റഡിനോട് ഇൻജറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റി തോറ്റെങ്കിൽ അതേരാത്രി ഇൻജറി ടൈം ഗോളിൽ ലിവർപൂൾ ആസ്റ്റൻ വില്ലയെ തോൽപിച്ചു! ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ ഗോളിലാണ് ചെമ്പട 2–1 വിജയം സ്വന്തമാക്കിയത്. കിരീടമുറപ്പിച്ചു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അരികിലെത്തില്ലെങ്കിലും ഈ വിജയം ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾക്കു ജീവൻ നൽകി. 

43–ാം മിനിറ്റിൽ ഒലി വാറ്റ്കിൻസിന്റെ ഗോളിൽ ആസ്റ്റൻ വില്ല മുന്നിലെത്തി. 57–ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ ഒപ്പമെത്തി. ഇൻജറി ടൈമിൽ (90+1) അർനോൾഡിന്റെ ഗോളിൽ വിജയം. 31 കളിയിൽ 52 പോയിന്റുമായി 6–ാം സ്ഥാനത്താണു ലിവർപൂൾ ഇപ്പോൾ. 5–ാം സ്ഥാനത്തുള്ള ചെൽസി 4–1നു ക്രിസ്റ്റൽ പാലസിനെ മുക്കിക്കളഞ്ഞു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഡബിളിനു പുറമേ കായ് ഹാവേർട്സ്, കുർട് സൗമ എന്നിവരും ഗോൾ നേടി. ചെൽസിക്ക് 31 കളിയിൽ 54 പോയിന്റ്. 

ADVERTISEMENT

ലീഗിലെ 3, 4 സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ വെസ്റ്റ് ഹാം 3–2നു ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. 31 കളിയിൽ 56 പോയിന്റുമായി ലെസ്റ്റർ തന്നെയാണു മൂന്നാം സ്ഥാനത്ത്. 

വെസ്റ്റ്ഹാം ഒരേയൊരു പോയിന്റ് പിന്നിൽ. തകർപ്പൻ ഫോമിൽ കളി തുടരുന്ന ജെസ്സി ലിങ്ങാർദിന്റെ ഡബിളാണ് വെസ്റ്റ്ഹാമിനു തുണയായത്. ലെസ്റ്ററിനായി നൈജീരിയൻ താരം കീലേച്ചി ഇയനാച്ചോയും ഡബിൾ നേടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT