റോം ∙ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ ഇംഗ്ലിഷ് ഡിഫൻഡർ ക്രിസ് സ്മോളിങ്ങിനെയും കുടുംബത്തെയും അക്രമികൾ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു. റോമിലെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം. | Smalling | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ ഇംഗ്ലിഷ് ഡിഫൻഡർ ക്രിസ് സ്മോളിങ്ങിനെയും കുടുംബത്തെയും അക്രമികൾ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു. റോമിലെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം. വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ 3 പേർ സ്മോളിങ്ങിനോടു പണവും ആഭരണങ്ങളും എടുത്തു നൽകാൻ ആവശ്യപ്പെട്ടു.

3 റോളക്സ് വാച്ചുകൾ, ആഭരണങ്ങൾ, 300 യൂറോ എന്നിവ നഷ്ടപ്പെട്ടതായി താരം പറഞ്ഞു. ഭാര്യ, മകൻ, അമ്മ, മറ്റൊരു കുടുംബാംഗം എന്നിവരും വീട്ടിലുണ്ടായിരുന്നു. പരുക്കു മൂലം അയാക്സിനെതിരെയുള്ള റോമയുടെ യൂറോപ്പ മത്സരത്തിൽ സ്മോളിങ് കളിച്ചിരുന്നില്ല.

ADVERTISEMENT

English Summary: Roma defender smalling and family robbed by armed men