ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല: സിദാൻ
മഡ്രിഡ് ∙ ഈ സീസൺ കഴിഞ്ഞാൽ റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന് താൻ കളിക്കാരോടു പറഞ്ഞിട്ടില്ലെന്ന് സിനദിൻ സിദാൻ. സ്പാനിഷ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ നിഷേധിച്ച സിദാൻ പക്ഷേ ക്ലബ്ബിൽ തുടരുമെന്ന ഉറപ്പും നൽകിയില്ല. ‘‘എങ്ങനെയാണ് ഈയൊരു നിർണായക സമയത്ത് ഞാൻ കളിക്കാരോട് ഇങ്ങനെയൊക്കെ പറയുക..? ഞങ്ങളിപ്പോൾ ലാ ലിഗ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്..’’– സിദാൻ പറഞ്ഞു. | Zinedine Zidane| Manorama News

മഡ്രിഡ് ∙ ഈ സീസൺ കഴിഞ്ഞാൽ റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന് താൻ കളിക്കാരോടു പറഞ്ഞിട്ടില്ലെന്ന് സിനദിൻ സിദാൻ. സ്പാനിഷ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ നിഷേധിച്ച സിദാൻ പക്ഷേ ക്ലബ്ബിൽ തുടരുമെന്ന ഉറപ്പും നൽകിയില്ല. ‘‘എങ്ങനെയാണ് ഈയൊരു നിർണായക സമയത്ത് ഞാൻ കളിക്കാരോട് ഇങ്ങനെയൊക്കെ പറയുക..? ഞങ്ങളിപ്പോൾ ലാ ലിഗ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്..’’– സിദാൻ പറഞ്ഞു.
Content Highlight: Zinedine Zidane