റയലിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: സിദാൻ
മഡ്രിഡ് ∙ റയൽ മഡ്രിഡിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ക്ലബ്ബ് വിട്ടതെന്ന് പരിശീലകൻ സിനദിൻ സിദാൻ. മഡ്രിഡിലെ ഒരു ദിനപത്രത്തിലെഴുതിയ തുറന്ന കത്തിലാണ് സിദാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ വാദങ്ങളെ തള്ളിയത്. | Zinadaine Zidane | Manorama News

മഡ്രിഡ് ∙ റയൽ മഡ്രിഡിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ക്ലബ്ബ് വിട്ടതെന്ന് പരിശീലകൻ സിനദിൻ സിദാൻ. മഡ്രിഡിലെ ഒരു ദിനപത്രത്തിലെഴുതിയ തുറന്ന കത്തിലാണ് സിദാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ വാദങ്ങളെ തള്ളിയത്. കോച്ചിങ് മടുത്തതു കൊണ്ടാണ് സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് പെരസ് നേരത്തേ പറഞ്ഞിരുന്നു.
‘‘ഞാൻ പോകുന്നു. അതു പക്ഷേ ക്ലബ് പറയുന്ന കാരണം കൊണ്ടല്ല. എനിക്കാവശ്യമായ വിശ്വാസവും സ്വാതന്ത്ര്യവും കിട്ടാത്തതു കൊണ്ടാണ്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പുറത്തു പ്രചരിക്കുന്നത് യാദൃശ്ചികമാണെന്നും ഞാൻ കരുതുന്നില്ല..’’– സിദാൻ കുറിച്ചു.
English Summary: Real Madrid lost trust in me says Zinadaine Zidane