കോപ്പ അമേരിക്ക നാളെ കിക്കോഫ്; ആദ്യ മത്സരത്തിൽ ബ്രസീൽ വെനസ്വേലയ്ക്കെതിരെ
സാവോ പോളോ ∙ ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ഫുട്ബോളിനു നാളെ പുലർച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യമത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. 2–ാം മത്സരം പുലർച്ചെ 5.30ന്: കൊളംബിയ –

സാവോ പോളോ ∙ ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ഫുട്ബോളിനു നാളെ പുലർച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യമത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. 2–ാം മത്സരം പുലർച്ചെ 5.30ന്: കൊളംബിയ – ഇക്വഡോർ.
ജൂൺ 15നു പുലർച്ചെ 2.30നാണ് അർജന്റീനയുടെ ആദ്യമത്സരം; എതിരാളികൾ ചിലെ. ലാറ്റിനമേരിക്കൻ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ, ലൂയി സ്വാരെസ് തുടങ്ങിയ വമ്പന്മാരെല്ലാം മത്സരക്കളത്തിലുണ്ട്.
English Summary: Copa America kick-off on June 13