ഗോൾനേട്ടം എറിക്സണു സമർപ്പിച്ച് ലുക്കാകു; ക്രിസ്, ഐ ലവ് യൂ! - വിഡിയോ
ക്രിസ്റ്റ്യൻ എറിക്സണു വേണ്ടി ഒരു ഗോൾ നേടാൻ ഡെന്മാർക്ക് ടീമിനായില്ലെങ്കിലും ഇന്റർ മിലാൻ ക്ലബ്ബിലെ സഹതാരം റൊമേലു ലുക്കാകു അതു സാധിച്ചു- ഒന്നല്ല, 2 ഗോളുകൾ! ലുക്കാകുവിന്റെ ഇരട്ടഗോളിൽ, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബൽജിയം...UEFA European Football Championship, UEFA EURO 2020, Euro 2020 manorama news

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ക്രിസ്റ്റ്യൻ എറിക്സണു വേണ്ടി ഒരു ഗോൾ നേടാൻ ഡെന്മാർക്ക് ടീമിനായില്ലെങ്കിലും ഇന്റർ മിലാൻ ക്ലബ്ബിലെ സഹതാരം റൊമേലു ലുക്കാകു അതു സാധിച്ചു- ഒന്നല്ല, 2 ഗോളുകൾ! ലുക്കാകുവിന്റെ ഇരട്ടഗോളിൽ, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബൽജിയം യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ റഷ്യയെ 3-0നു തകർത്തു.
ഗോൾനേട്ടം എറിക്സണു സമർപ്പിച്ചാണ് ലുക്കാകു ആശുപത്രിയിൽ തുടരുന്ന കൂട്ടുകാരനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ആദ്യഗോൾ നേടിയതിനു പിന്നാലെ ക്യാമറയ്ക്കടുത്തേക്ക് ഓടിയെത്തിയ ലുക്കാകു ഉച്ചത്തിൽ പറഞ്ഞു. ക്രിസ്, ഐ ലവ് യൂ! 10, 88 മിനിറ്റുകളിലായിരുന്നു ലുക്കാകുവിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ തോമസ് മ്യൂനിയറും ബൽജിയത്തിനായി ഗോൾ നേടി.
English Summary: Euro 2020: Belgium vs Russia