യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാവ് റോബർട്ട് ലെവൻഡോവ്സ്കിക്കും പോളണ്ടിനെ രക്ഷിക്കാനായില്ല. യൂറോയിലെ ഇ ഗ്രൂപ്പ് പോരാട്ടത്തിൽ സ്‌ലൊവാക്യൻ പോരാട്ടവീര്യത്തിനു മുന്നിൽ പോളിഷ് പട മുട്ടുമടക്കി (2-1). 69-ാം മിനിറ്റിൽ മിലൻ....UEFA European Football Championship, UEFA EURO 2020, Euro 2020 manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റ് പീറ്റേഴ്സ്ബർഗ് ∙ യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാവ് റോബർട്ട് ലെവൻഡോവ്സ്കിക്കും പോളണ്ടിനെ രക്ഷിക്കാനായില്ല. യൂറോയിലെ ഇ ഗ്രൂപ്പ് പോരാട്ടത്തിൽ സ്‌ലൊവാക്യൻ പോരാട്ടവീര്യത്തിനു മുന്നിൽ പോളിഷ് പട മുട്ടുമടക്കി (2-1). 69-ാം മിനിറ്റിൽ മിലൻ സ്ക്രിനിയറാണു സ്‌ലൊവാക്യയുടെ വിജയ ഗോൾ നേടിയത്. 18-ാം മിനിറ്റിൽ പോളണ്ട് ഗോൾകീപ്പർ‌ ഷെഷ്നിയുടെ സെൽഫ് ഗോളിലാണു സ്‌ലൊവാക്യ ആദ്യം മുന്നിലെത്തിയത്.

46-ാം മിനിറ്റിൽ കരോൾ ലിനെറ്റിയുടെ ഗോളിൽ പോളണ്ട് ഒപ്പമെത്തി. മത്സരത്തിലാകെ 17 ഷോട്ടുകൾ പോളണ്ട് കളിക്കാർ സ്‌ലൊവാക്യൻ ഗോൾമുഖം ലക്ഷ്യമാക്കി പായിച്ചെങ്കിലും‌‌‌‌‌‌‌‌‌‌‌ രണ്ടാമതൊരു ഗോൾ നേടാനായില്ല. 62-ാം മിനിറ്റിൽ 2-ാം മഞ്ഞക്കാർഡ് കണ്ട് മിഡ്ഫീൽഡർ ഗ്രിഗോർസ് ക്രിചോവിയാക് പുറത്തായതും പോളണ്ടിനു തിരിച്ചടിയായി. റോബർട്ട് മാകിന്റെ ഒറ്റയാൾ കുതിപ്പാണു 18-ാം മിനിറ്റിൽ സ്‌ലൊവാക്യയെ മുന്നിലെത്തിച്ചത്. മാകിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയെങ്കിലും ഗോളി ഷെഷ്നിയുടെ കയ്യിൽ തട്ടി അകത്തു കയറി.

ADVERTISEMENT

English Summary: Euro 2020: Poland vs Slovakia