ഐഎസ്എൽ: ശനി, ഞായർ കിക്കോഫ് രാത്രി 9.30ന്
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിലെ വാരാന്ത്യ മത്സരങ്ങളുടെ കിക്കോഫ് രാത്രി 9.30ന് ആക്കിയേക്കും. 2 മത്സരങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിലാണ് രണ്ടാമത്തെ മത്സരം രാത്രി 9.30ന് ആരംഭിക്കാൻ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ആലോചിക്കുന്നത്. ആദ്യമത്സരം വൈകിട്ട് 7.30നായിരിക്കും. | Indian Super League | Manorama News

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിലെ വാരാന്ത്യ മത്സരങ്ങളുടെ കിക്കോഫ് രാത്രി 9.30ന് ആക്കിയേക്കും. 2 മത്സരങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിലാണ് രണ്ടാമത്തെ മത്സരം രാത്രി 9.30ന് ആരംഭിക്കാൻ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ആലോചിക്കുന്നത്. ആദ്യമത്സരം വൈകിട്ട് 7.30നായിരിക്കും. നവംബർ 19ന് ഗോവയിൽ 3 സ്റ്റേഡിയങ്ങളിലായി ആരംഭിക്കുന്ന ലീഗിന്റെ മത്സരക്രമം ഈയാഴ്ച പ്രഖ്യാപിക്കും. കാണികൾക്കു പ്രവേശനം അനുവദിക്കാതെയാകും മത്സരങ്ങൾ നടത്തുക. 11 ക്ലബ്ബുകൾ മത്സരിക്കുന്ന ലീഗിൽ ആകെ 115 മത്സരങ്ങളാണുണ്ടാവുക. ഫൈനൽ 2022 മാർച്ചിൽ നടക്കും.
Content Highlight: Indian Super League