ടീമിന്റെ മോശം പ്രകടനത്തിനിടെ ബാർസയ്ക്ക് തിരിച്ചടി; കോച്ചിന് 2 കളിയിൽ വിലക്ക്
മഡ്രിഡ് ∙ കളിക്കിടെ റഫറിയോടു തട്ടിക്കയറിയതിനു ചുവപ്പു കാർഡ് കിട്ടിയ ബാർസിലോന പരിശീലകൻ റൊണാൾഡ് കൂമാന് ഇനിയുള്ള 2 മത്സരങ്ങളിൽക്കൂടി മൈതാനവിലക്ക്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കാഡിസിനോടു ബാർസ ഗോൾരഹിത സമനില വഴങ്ങിയ കളിയിലാണു കൂമാനു മാർച്ചിങ് ഓർഡർ ലഭിച്ചത്.

കളിക്കിടെ മൈതാനത്തേക്കു വന്ന മറ്റൊരു പന്ത് കാഡിസ് താരത്തിന്റെ ദേഹത്തേക്കടിച്ച ബാർസ താരം സെർജിയോ ബുസ്കെറ്റ്സിനു മഞ്ഞക്കാർഡ് കിട്ടിയിരുന്നു. ഇതു ചോദ്യം ചെയ്തു കയർത്തതിനാണു കൂമാനു ചുവപ്പു കിട്ടിയത്. 5 കളിയിൽ 9 പോയിന്റുമായി ലീഗിൽ 7–ാം സ്ഥാനത്താണു ബാർസിലോന.
English Summary: Barcelona coach Ronald Koeman gets 2-match ban for complaining after draw at Cadiz