ഐഎസ്എൽ പോയിന്റ് പട്ടികയിലെ 1–ാം സ്ഥാനക്കാർക്ക് സമ്മാനത്തുക കൂട്ടി; വിജയികൾക്ക് കുറച്ചു!
മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുക 50 ലക്ഷം രൂപയിൽനിന്നു മൂന്നരക്കോടിയായി വർധിപ്പിച്ചു. സമ്മാനത്തുകയ്ക്കു പുറമേ ലീഗ് വിന്നേഴ്സ് ഷീൽഡും ടീമിനു ലഭിക്കും. ഫൈനൽ ജയിച്ച് ഐഎസ്എൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക 8 കോടി

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുക 50 ലക്ഷം രൂപയിൽനിന്നു മൂന്നരക്കോടിയായി വർധിപ്പിച്ചു. സമ്മാനത്തുകയ്ക്കു പുറമേ ലീഗ് വിന്നേഴ്സ് ഷീൽഡും ടീമിനു ലഭിക്കും. ഫൈനൽ ജയിച്ച് ഐഎസ്എൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക 8 കോടി രൂപയിൽനിന്ന് 6 കോടിയായി കുറച്ചു. 2–ാം സ്ഥാനക്കാർക്കു നേരത്തേ 4 കോടി കിട്ടിയിരുന്നെങ്കിൽ ഈ സീസൺ മുതൽ 3 കോടി രൂപയായി കുറയും. നവംബർ 19നാണു പുതിയ സീസൺ തുടങ്ങുക.
English Summary: ISL Reallocates Prize Money, League Stage Winners to Get Rs 3 Crore More from 2021-22 Season