ലൊബേറ മുംബൈ സിറ്റി പരിശീലക സ്ഥാനത്തുനിന്ന് പുറത്ത്; പകരം ഡെസ് ബക്കിങ്ങാം
മുംബൈ ∙ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ സ്ഥാനമൊഴിയുന്നു. മുംബൈ ടീം ഉടമകളായ സിറ്റി ഗ്രൂപ്പിനു കീഴിൽത്തന്നെയുള്ള മെൽബൺ സിറ്റി എഫ്സിയുടെ പരിശീലകൻ ഡെസ് ബക്കിങ്ങാം മുംബൈയുടെ പുതിയ പരിശീലകനാകും. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയിൽനിന്നു മുംബൈയിലേക്കെത്തിയ ലൊബേറ ടീമിനെ

മുംബൈ ∙ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ സ്ഥാനമൊഴിയുന്നു. മുംബൈ ടീം ഉടമകളായ സിറ്റി ഗ്രൂപ്പിനു കീഴിൽത്തന്നെയുള്ള മെൽബൺ സിറ്റി എഫ്സിയുടെ പരിശീലകൻ ഡെസ് ബക്കിങ്ങാം മുംബൈയുടെ പുതിയ പരിശീലകനാകും. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയിൽനിന്നു മുംബൈയിലേക്കെത്തിയ ലൊബേറ ടീമിനെ ഐഎസ്എൽ ജേതാക്കളാക്കി; ലീഗ് വിന്നേഴ്സ് ഷീൽഡും മുംബൈ സ്വന്തമാക്കി. സിറ്റി ഗ്രൂപ്പിനൊപ്പം ലൊബേറ തുടരുമെന്നു ടീം വ്യക്തമാക്കി.
English Summary: Sergio Lobera steps down as Mumbai City coach, Des Buckingham to take over