40–ാം വയസ്സിലും ഗോളിലേക്കുള്ള വഴി മറക്കാത്ത സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനു ജയം. എഎസ് റോമയ്ക്കെതിരെ 2–1നു ജയിച്ച കളിയിൽ 25–ാം മിനിറ്റിൽ ടീമിന്റെ ആദ്യഗോൾ നേടിയ ഇബ്ര...AC Milan's Zlatan Ibrahimovic, Zlatan Ibrahimovic manorama news, Zlatan Ibrahimovic AC Milan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ 40–ാം വയസ്സിലും ഗോളിലേക്കുള്ള വഴി മറക്കാത്ത സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനു ജയം. എഎസ് റോമയ്ക്കെതിരെ 2–1നു ജയിച്ച കളിയിൽ 25–ാം മിനിറ്റിൽ ടീമിന്റെ ആദ്യഗോൾ നേടിയ ഇബ്ര തുടർമുന്നേറ്റങ്ങളിലൂടെ അവരെ വശം കെടുത്തുകയും ചെയ്തു.

57–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ഫ്രാങ്ക് കെസിയാണു മിലാന്റെ 2–ാം ഗോൾ നേടിയത്. ഇൻജറി ടൈമിൽ സ്റ്റെഫാൻ എൽ ഷരാവി റോമയുടെ ആശ്വസഗോൾ നേടി.  ലീഗിൽ  മിലാൻ 2–ാം സ്ഥാനത്താണ്. 

ADVERTISEMENT

English Summary: Italian Serie A:  AC Milan vs AS Roma – Live