ക്രിസ്മസിനു മുൻപു തന്നെ സമ്മാനം നൽ‌കിയ ബാർസിലോനയോട് റയൽ പറയും– താങ്ക്യൂ! സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസ സെവിയ്യയെ സമനിലയിൽ പിടിച്ചത് ശരിക്കും നേട്ടമായത് റയൽ മഡ്രിഡിനാണ്. സെവിയ്യ സമനില വഴങ്ങിയതോടെ പോയിന്റ്....Sevilla vs Barcelona, Sevilla vs Barcelona scores, Sevilla vs Barcelona Spanish la liga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ ക്രിസ്മസിനു മുൻപു തന്നെ സമ്മാനം നൽ‌കിയ ബാർസിലോനയോട് റയൽ പറയും– താങ്ക്യൂ! സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസ സെവിയ്യയെ സമനിലയിൽ പിടിച്ചത് ശരിക്കും നേട്ടമായത് റയൽ മഡ്രിഡിനാണ്.  സെവിയ്യ സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് റയലിന് 5 പോയിന്റ് പോയിന്റ് ലീഡ്.

18 കളികൾ പൂർത്തിയായപ്പോൾ റയലിന് 43 പോയിന്റ്. സെവിയ്യയ്ക്ക് 38. 28 പോയിന്റുള്ള ബാർസ 7–ാം സ്ഥാനത്ത്. 32–ാം മിനിറ്റിൽ പാപു ഗോമസ് സെവിയ്യയെ മുന്നിലെത്തിച്ചെങ്കിലും 45–ാം മിനിറ്റിൽ റൊണാൾഡ് അറോജോ ബാർസയുടെ സമനില ഗോൾ നേടി. 64–ാം മിനിറ്റിൽ ഡിഫൻഡർ ജൂലസ് കൗണ്ടെ ചുവപ്പു കാർഡ് കണ്ടതോടെ സെവിയ്യ 10 പേരായി ചുരുങ്ങിയെങ്കിലും ബാർസയ്ക്കു മുതലെടുക്കാനായില്ല.

ADVERTISEMENT

ബാർസ താരം ജോർഡി ആൽബയുടെ മുഖത്തേക്ക് പന്തു വലിച്ചെറിഞ്ഞതിനാണ് കൗണ്ടെയെ റഫറി പുറത്താക്കിയത്. കളി തീരാൻ 6 മിനിറ്റു ശേഷിക്കേ ലഒസ്മാൻ ഡെംബെലെയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചത് ബാർസയ്ക്കു നിർഭാഗ്യമായി. 

English Summary: Spanish La Liga; Sevilla vs Barcelona