യൂറോകപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്സൻ വീണ്ടും ഡെൻമാർക്ക് ടീമിൽ
കോപ്പൻഹേഗൻ ∙ കഴിഞ്ഞ വർഷം യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ ഹൃദയാഘാതം മൂലം കളിക്കളത്തിൽ കുഴഞ്ഞു വീണതിനു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്ക് ദേശീയ ടീമിൽ ഇടം പിടിച്ചു. Christian Eriksen, Denmark Football team, Manorama News

കോപ്പൻഹേഗൻ ∙ കഴിഞ്ഞ വർഷം യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ ഹൃദയാഘാതം മൂലം കളിക്കളത്തിൽ കുഴഞ്ഞു വീണതിനു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്ക് ദേശീയ ടീമിൽ ഇടം പിടിച്ചു.
ഈ മാസം അവസാനം നെതർലൻഡ്സിനും സെർബിയയ്ക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലാണ് മുപ്പതുകാരൻ എറിക്സനെ കോച്ച് കാസ്പർ ജുൽമാൻഡ് ഉൾപ്പെടുത്തിയത്.
English Summary: Christian Eriksen back in Denmark squad