പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെന്റ് ജർമയ്ന്റെ (പിഎസ്ജി) പുതിയ പരിശീലകനായി ഫ്രാൻസിന്റെ ഇതിഹാസ താരവും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുൻ കോച്ചുമായ സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നു റിപ്പോർട്ട്. ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെന്റ് ജർമയ്ന്റെ (പിഎസ്ജി) പുതിയ പരിശീലകനായി ഫ്രാൻസിന്റെ ഇതിഹാസ താരവും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുൻ കോച്ചുമായ സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നു റിപ്പോർട്ട്. ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ ആർഎംസിയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ടു ചെയ്തത്. പിഎസ്ജിയുടെ നിലവിലെ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ സീസണൊടുവിൽ ക്ലബ് വിടുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ, സിദാൻ പിഎസ്ജിയിലെത്തുമെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന നിലപാടുമായി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രംഗത്തെത്തി.  

പിഎസ്ജിയുടെ ചിരകാല സ്വപ്നമായ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തതാണു പോച്ചെറ്റിനോ പുറത്താകാൻ കാരണം. റയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയതാണു സിദാൻ പിഎസ്ജിയുടെ നോട്ടപ്പുള്ളിയാകാൻ കാരണം. ഇതു യാഥാർഥ്യമായാൽ റയൽ മഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ച സിദാൻ പിഎസ്ജിയിൽ ലയണൽ മെസ്സിയുടെ കോച്ചാകും എന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

English Summary: Zinedine Zidane to be named PSG coach next season: Report