ബെംഗളൂരു വിട്ടു; ആഷിഖ് കുരുണിയൻ മോഹൻ ബഗാനിൽ; 5 വർഷത്തെ കരാർ
കൊൽക്കത്ത ∙ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ (25) ഇനി കൊൽക്കത്ത ക്ലബ് എടികെ മോഹൻ ബഗാനിൽ. മലപ്പുറം പട്ടർകടവ് സ്വദേശിയായ മിഡ്ഫീൽഡറുമായി ബഗാൻ 5 വർഷത്തെ കരാർ ഒപ്പിട്ടു.

ഹൈദരാബാദ് എഫ്സിയിൽനിന്ന് ആഷിഷ് റായിയും ബഗാനിലെത്തി. ഇക്കഴിഞ്ഞ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ആഷിഖ് കുരുണിയന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുണെ സിറ്റി എഫ്സിയിൽനിന്നാണ് 2019ൽ ആഷിഖ് ബെംഗളൂരു എഫ്സിയിലെത്തിയത്.
English Summary: Ashique Kuruniyan joins ATKMB in five-year deal