ഇംഗ്ലണ്ടിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന നെക്സ്റ്റ്ജെൻ കപ്പ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ എതിരാളികൾ ടോട്ടനം ഹോട്സ്പർ ജൂനിയേഴ്സ്. 27ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സ് യൂട്യൂബ് ചാനലുകളിൽ Kerala Blasters, Bengaluru FC, Next Gen cup, Manorama News

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന നെക്സ്റ്റ്ജെൻ കപ്പ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ എതിരാളികൾ ടോട്ടനം ഹോട്സ്പർ ജൂനിയേഴ്സ്. 27ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സ് യൂട്യൂബ് ചാനലുകളിൽ ‘ലൈവ്’ ഉണ്ടാകും.ഗ്രൂപ്പ് ‘ബി’യിലാണു ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ‘എ’യിൽ ബെംഗളൂരു എഫ്സിയുമുണ്ട്.
Content Highlights: Next gen cup football, Kerala blasters