ബാർസിലോന ∙ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി വീണ്ടും തിളങ്ങിയതോടെ ബാർസിലോന ലാ ലിഗ തലപ്പത്ത്. ലെവൻഡോവ്സ്കി 2 ഗോളും മെംഫിസ് ഡിപായ് ഒരു ഗോളും നേടിയ മത്സരത്തിൽ എൽച്ചെയ്ക്കെതിരെ 3–0നു ജയിച്ച ബാർസയ്ക്ക് 6 കളികളിൽ 16 പോയിന്റായി. 5 മത്സരങ്ങളിൽ 15 Robert Lewandowski, Barcelona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി വീണ്ടും തിളങ്ങിയതോടെ ബാർസിലോന ലാ ലിഗ തലപ്പത്ത്. ലെവൻഡോവ്സ്കി 2 ഗോളും മെംഫിസ് ഡിപായ് ഒരു ഗോളും നേടിയ മത്സരത്തിൽ എൽച്ചെയ്ക്കെതിരെ 3–0നു ജയിച്ച ബാർസയ്ക്ക് 6 കളികളിൽ 16 പോയിന്റായി. 5 മത്സരങ്ങളിൽ 15 പോയിന്റോടെ റയൽ മഡ്രിഡ് രണ്ടാമത്. ഇന്നു മഡ്രിഡ് ഡാർബിയിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ജയിച്ചാൽ റയലിനു വീണ്ടും മുന്നിലെത്താം. എൽച്ചെയ്ക്കെതിരെ 34,48 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഡിപായ് 41–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. 

English Summary: Robert Lewandowski puts Barcelona on table top