കൊൽക്കത്ത ∙ നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാന രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1952 ഏപ്രിൽ 10ന് കൊൽക്കത്തയിൽ ജനിച്ച സുമന്ത ഘോഷ് 1990ലാണ് ഫിഫ ലൈസൻസുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാന രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1952 ഏപ്രിൽ 10ന് കൊൽക്കത്തയിൽ ജനിച്ച സുമന്ത ഘോഷ് 1990ലാണ് ഫിഫ ലൈസൻസുള്ള റഫറിയായത്. നെഹ്റു കപ്പിനു പുറമേ ലോകകപ്പ്, ഒളിംപിക് യോഗ്യതാ മത്സരങ്ങളും എഎഫ്സി ക്ലബ് ചാംപ്യൻഷിപ് മത്സരങ്ങളും നിയന്ത്രിച്ചു. 1997ൽ വിരമിച്ചതിനു ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റഫറീസ് ഇൻസ്ട്രക്ടറും മാച്ച് കമ്മിഷണറുമായും സേവനമനുഷ്ടിച്ചു.

English Summary:  Former FIFA Referee Sumanta Ghosh Dies At 70

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT