അണ്ടർ 17 വനിതാ ലോകകപ്പ്: ജപ്പാൻ, സ്പെയിൻ, കൊളംബിയ ക്വാർട്ടറിൽ
മഡ്ഗാവ് ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസിനെ 2–0നു തോൽപിച്ച് ജപ്പാൻ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ മെക്സിക്കോയെ തോൽപിച്ച് കൊളംബിയയും (2–1) ചൈനയെ കീഴടക്കി സ്പെയിനും (1–0) ക്വാർട്ടറിലെത്തി. 22നു കൊളംബിയ–താൻസാനിയ, സ്പെയിൻ–ജപ്പാൻ ക്വാർട്ടർ മത്സരങ്ങൾ നടക്കും.English Summary: FIFA

മഡ്ഗാവ് ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസിനെ 2–0നു തോൽപിച്ച് ജപ്പാൻ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ മെക്സിക്കോയെ തോൽപിച്ച് കൊളംബിയയും (2–1) ചൈനയെ കീഴടക്കി സ്പെയിനും (1–0) ക്വാർട്ടറിലെത്തി. 22നു കൊളംബിയ–താൻസാനിയ, സ്പെയിൻ–ജപ്പാൻ ക്വാർട്ടർ മത്സരങ്ങൾ നടക്കും.
English Summary: FIFA U-17 Women’s World Cup: Quarterfinal teams