അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്
നവി മുംബൈ ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ന് സ്പെയിനും കൊളംബിയയും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരത്തിനു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും വൂട്ട്, ജിയോ ടിവി ആപ്പുകളിലും തൽസമയം കാണാം. നിലവിലെ ജേതാക്കളാണ് സ്പെയിൻ. കൊളംബിയ തെക്കേ അമേരിക്കയിൽ നിന്ന്