സെൽഫ് ഗോളിൽ കൊളംബിയ വീണു; അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്പെയിന്
നവിമുംബൈ ∙ സെൽഫ് ഗോളിൽ കൊളംബിയയുടെ കിരീടമോഹം വീണുടഞ്ഞു. 82–ാം മിനിറ്റിൽ കിട്ടിയ സെൽഫ് ഗോളിൽ സ്പെയിൻ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം നിലനിർത്തി. 82–ാം മിനിറ്റിൽ സ്പെയിൻ താരം ലെയ മാർട്രെറ്റിന്റെ ഷോട്ട് കൊളംബിയൻ ഡിഫൻഡർ അന്ന മരിയ സപാട്ടയുടെ കാലിൽത്തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു. നേരത്തേ നടന്ന

നവിമുംബൈ ∙ സെൽഫ് ഗോളിൽ കൊളംബിയയുടെ കിരീടമോഹം വീണുടഞ്ഞു. 82–ാം മിനിറ്റിൽ കിട്ടിയ സെൽഫ് ഗോളിൽ സ്പെയിൻ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം നിലനിർത്തി.
82–ാം മിനിറ്റിൽ സ്പെയിൻ താരം ലെയ മാർട്രെറ്റിന്റെ ഷോട്ട് കൊളംബിയൻ ഡിഫൻഡർ അന്ന മരിയ സപാട്ടയുടെ കാലിൽത്തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു. നേരത്തേ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ജർമനിയെ 3–2നു മറികടന്ന് നൈജീരിയ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്ത് കളി 3–3 എന്ന നിലയിലായിരുന്നു.
Content Highlight: Spain wins U-17 Women's World Cup