ജാംഷഡ്പൂർ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് മൂന്നു ഗോൾ വിജയം
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്കു 3–0 വിജയം. സീസണിൽ ഗോവൻ ടീമിന്റെ ആദ്യ ഹോം മത്സരമായിരുന്നു ഇത്. ഐകർ ഗുവാരോട്സെന, നോവ വാലി

മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്കു 3–0 വിജയം. സീസണിൽ ഗോവൻ ടീമിന്റെ ആദ്യ ഹോം മത്സരമായിരുന്നു ഇത്. ഐകർ ഗുവാരോട്സെന, നോവ വാലി, ബ്രിസൺ ഫെർണാണ്ടസ് എന്നിവരാണു ഗോളുകൾ നേടിയത്. ജയത്തോടെ ഗോവ 2–ാം സ്ഥാനത്തെത്തി.
English Summary: ISL: FC Goa beat Jamshedpur FC