സാദിയോ മാനെയ്ക്ക് പരുക്ക്; ലോകകപ്പ് നഷ്ടമായേക്കും, സെനഗലിനു തിരിച്ചടി
മ്യൂണിക് ∙ സെനഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു തിരിച്ചടിയായി സൂപ്പർ താരം സാദിയോ മാനെയ്ക്കു പരുക്കേറ്റു. ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ മാനെയുടെ കാലിന് വെർഡർ ബ്രെമനെതിരായ കളിക്കിടെയാണു പരുക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന താരത്തിന്

മ്യൂണിക് ∙ സെനഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു തിരിച്ചടിയായി സൂപ്പർ താരം സാദിയോ മാനെയ്ക്കു പരുക്കേറ്റു. ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ മാനെയുടെ കാലിന് വെർഡർ ബ്രെമനെതിരായ കളിക്കിടെയാണു പരുക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന താരത്തിന് ഷാൽക്കെയ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ കളിക്കാൻ കഴിയില്ല. മാനെയുടെ ലോകകപ്പ് പങ്കാളിത്തവും പ്രതിസന്ധിയിലായി. വിശദമായ പരിശോധനകൾക്കു ശേഷമേ പരുക്കിന്റെ ഗൗരവം വ്യക്തമാകൂവെന്ന് ബയൺ പത്രക്കുറിപ്പിൽ അറിയിച്ചു.
English Summary: Senegal's football player Sadio Mane gets injured playing for Bayern Munich, may not compete in World Cup