അൽ വക്‌റ ∙ പന്ത് വലയിലെത്തിക്കാൻ കഴിവുള്ള മികച്ച ഒരു സ്ട്രൈക്കർ ടീമിലുണ്ടായിരുന്നെങ്കിൽ...! സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനിടെ കാമറൂൺ ആരാധകർ ചിന്തിച്ചത് ഇതാവാം. ഉണ്ടായിരുന്നെങ്കിൽ ലോകകപ്പിലെ തുടർച്ചയായ 8–ാം തോൽവി എന്ന നാണക്കേട് അവർക്കുണ്ടാവില്ലായിരുന്നു. ആദ്യ മത്സരത്തിൽ കാമറൂണിനെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ വക്‌റ ∙ പന്ത് വലയിലെത്തിക്കാൻ കഴിവുള്ള മികച്ച ഒരു സ്ട്രൈക്കർ ടീമിലുണ്ടായിരുന്നെങ്കിൽ...! സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനിടെ കാമറൂൺ ആരാധകർ ചിന്തിച്ചത് ഇതാവാം. ഉണ്ടായിരുന്നെങ്കിൽ ലോകകപ്പിലെ തുടർച്ചയായ 8–ാം തോൽവി എന്ന നാണക്കേട് അവർക്കുണ്ടാവില്ലായിരുന്നു.  ആദ്യ മത്സരത്തിൽ കാമറൂണിനെതിരെ സ്വിറ്റ്സർലൻഡ് വിറച്ച് ജയിച്ചു (1–0). സ്ട്രൈക്കർ ബ്രീൽ എംബോളോയാണു ഗോൾ നേടിയത്.

ഇതോടെ തുടർച്ചയായ ആറാം ലോകകപ്പിലും ആദ്യ മത്സരം തോ‍ൽക്കാത്ത ടീമായി സ്വിറ്റ്സർലൻഡ്. 28നു ബ്രസീലിനെതിരെയാണ് സ്വിറ്റ്സർലൻഡിന്റെ അടുത്ത മത്സരം. കാമറൂൺ അന്നു സെർബിയയെ നേരിടും.സ്വിറ്റ്സർലൻഡിന്റെ സൂപ്പർ താരം ഷെർദൻ ഷാക്കീരിയെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിനാൽ 48–ാം മിനിറ്റിൽ  വലിയ വില കൊടുക്കേണ്ടി വന്നു.  ഷാക്കീരി അനായാസം പന്ത് ബോക്സിലുണ്ടായിരുന്ന ബ്രീൽ എംബോളോയ്ക്കു നീട്ടി നൽകി. എംബോളോയുടെ ഷോട്ട് വല കുലുക്കി. 

ADVERTISEMENT

English Summary : Switzerland beat Cameroon 1-0 in FIFA World Cup 2022